Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:47 AM IST Updated On
date_range 19 April 2022 5:47 AM ISTഎം.ബി.ബി.എസ് പ്രവേശനം: സ്ട്രേ വേക്കൻസി അലോട്ട്മെന്‍റ്
text_fieldsbookmark_border
തിരുവനന്തപുരം: 2021ലെ എം.ബി.ബി.എസ് കോഴ്സിലേക്കുള്ള ആദ്യഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റിനുശേഷം രണ്ടു സ്വാശ്രയ മെഡിക്കൽ കോളജുകളിലായി നിലനിൽക്കുന്ന രണ്ട് ഒഴിവുകൾ നികത്താനുള്ള രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് ലിസ്റ്റ് പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ഹെൽപ് ലൈൻ നമ്പർ: 0471 2525300
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story