Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉദയം ​ഹോമിലേക്ക്​...

ഉദയം ​ഹോമിലേക്ക്​ വസ്ത്രങ്ങൾ നൽകി

text_fields
bookmark_border
കോഴിക്കോട്: റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി സർക്കാർ സ്ഥാപനമായ ചേവായൂർ ഉദയത്തിലെ അന്തേവാസികൾക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു. ഡിസ്ട്രിക്ട് ഗവർണർ നോമിനി ഡോ. സേതു ശിവശങ്കറിൽനിന്ന്​ ഉദയം ചാരിറ്റബ്ൾ സൊസൈറ്റി നോഡൽ ഓഫിസർ ഡോ. ജി. രാഗേഷ് ഏറ്റുവാങ്ങി. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബർ സിറ്റി പ്രസിഡന്റ് സന്നാഫ് പാലക്കണ്ടി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഹോം മാനേജർ സി.കെ. അമൃത, ജലീൽ ഏടത്തിൽ, സെക്രട്ടറി കെ. നിതിൻ ബാബു എന്നിവർ സംസാരിച്ചു. rotary ഉദയത്തിലെ അന്തേവാസികൾക്കായി റോട്ടറി സൈബർ സിറ്റി ഏർപ്പെടുത്തിയ വസ്ത്രങ്ങൾ നോഡൽ ഓഫിസർ ഡോ. ജി. രാഗേഷ് ഏറ്റുവാങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story