Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാഷ്ട്രീയ കൊലപാതകം:...

രാഷ്ട്രീയ കൊലപാതകം: സ്വത്ത് കണ്ടുകെട്ടണം -സെക്കുലർ കോൺഫറൻസ്​

text_fields
bookmark_border
കോഴിക്കോട്​: രാഷ്ട്രീയ കൊലപാതകങ്ങൾ നടത്തുന്നവരുടെ സ്വത്ത് കണ്ടുകെട്ടാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടി പുതിയ നിയമം പാസാക്കണമെന്ന് നാഷനൽ സെക്കുലർ കോൺഫറൻസ്​ (എൻ.എസ്​.സി) സംസ്​ഥാന കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ആർ.എസ്​.എസും എസ്​.ഡി.പി.ഐയും ഇരു സമുദായങ്ങളുടെയും രക്ഷകരാണെന്നു തെറ്റിദ്ധരിപ്പിച്ച് കൊലപാതക പരമ്പര നടത്തുകയാണെന്നും യോഗം അഭിപ്രായ​പ്പെട്ടു. സംസ്​ഥാന കൺവീനർ റിയാസ്​ കരിമുകൾ അധ്യക്ഷതവഹിച്ചു. സംസ്​ഥാന കോഓഡിനേറ്റർ സിറാജുദ്ദീൻ പെരിനാട് ഉദ്ഘാടനം ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story