Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:36 AM IST Updated On
date_range 19 April 2022 5:36 AM ISTഖദീജ ഹജ്ജുമ്മ
text_fieldsbookmark_border
നീലേശ്വരം: തൈക്കടപ്പുറം നടുവിൽ പള്ളിക്കു സമീപത്തെ കാരയിൽ (കൈച്ചുമ്മ-90) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുറഹ്‌മാൻ ഹാജി. മക്കൾ: അഫ്സത്ത് ഹജ്ജുമ്മ, ആസിയ ബിഫാത്തിമ്മ, മുഹമ്മദലി, കുഞ്ഞലീമ, സൽമത്ത്, മറിയുമ്മ, പരേതയായ കുഞ്ഞാസിയ. മരുമക്കൾ: ഷാഹുൽ ഹമീദ്, മുത്തലിബ്, കുഞ്ഞാമു ഹാജി, ഇസ്മായിൽ ഹാജി, പരേതരായ മൊയ്തീൻ ഹാജി, കോട്ടായി കുഞ്ഞായിഷ, മുഹമ്മദ്‌കുഞ്ഞി ഹാജി. khadeeja hajumma -Vijayan Sargam
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story