Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടിവെള്ള വിതരണം...

കുടിവെള്ള വിതരണം മുടങ്ങും

text_fields
bookmark_border
കൊടുവള്ളി: കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ മലയോര ഹൈവേയുടെ പ്രവൃത്തി നടക്കുന്നതിന്റെ ഭാഗമായി നെല്ലിപൊയിൽ എലന്തുകടവ് റോഡിൽ ജല അതോറിറ്റിയുടെ ത്വരിത ഗ്രാമീണ ശുദ്ധ ജല വിതരണ പൈപ്പ് ലൈനുകൾക്ക് സാരമായ കേടുപാടുകൾ സംഭവിച്ചതുകാരണം എലന്തുകടവ്, പള്ളിപ്പടി, പൊട്ടൻകോട് ഭാഗങ്ങളിൽ ജല വിതരണം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്. ഈ ഭാഗങ്ങളിൽ പുതിയ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നതിനാൽ ഏപ്രിൽ 30 വരെ കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് കേരള വാട്ടർ അതോറിറ്റി അസി.എൻജിനീയർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story