Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:33 AM IST Updated On
date_range 19 April 2022 5:33 AM ISTമുഹമ്മദ് റബീഹ്
text_fieldsbookmark_border
ഉരുവച്ചാൽ: കോളാരിയിലെ റസീന മൻസിലിൽ സി. ഇബ്രാഹിംകുട്ടി ഹാജിയുടെ മകൻ (18) നിര്യാതനായി. മാതാവ്: സുബൈദ. സഹോദരങ്ങൾ: സമീർ, സുമിയത്ത്, സമീറ, റസീന. കക്കിടി പുറത്ത് ജാമിഅ മദീനത്തുന്നൂർ കാമ്പസിലെ ദലാഇലുൽ ഖൈറാത്ത് വിദ്യാർഥിയും എസ്.എസ്.എഫ് കോളാരി യൂനിറ്റ് സെക്രട്ടറിയുമാണ്. muhammed rabeeh -Subair Uruvachal
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story