Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:41 AM IST Updated On
date_range 18 April 2022 5:41 AM ISTഐ.എൻ.എൽ പ്രതിഷേധ ധർണ
text_fieldsbookmark_border
എളേറ്റിൽ: ഇന്ധനവില വർധനക്കെതിരെ ഐ.എൻ.എൽ കിഴക്കോത്ത് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ ധർണ ജില്ല ട്രഷറർ സക്കരിയ എളേറ്റിൽ ഉദ്ഘാടനം ചെയ്തു. കിഴക്കോത്ത് പഞ്ചായത്ത് ജനറൽ സെക്രട്ടറി വഹാബ് മണ്ണിൽകടവ് അധ്യക്ഷത വഹിച്ചു. എൻ.വൈ.എൽ ജില്ല സെക്രട്ടറി തമ്മീസ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി. സി.പി.എം താമരശ്ശേരി ഏരിയ കമ്മിറ്റി അംഗം എൻ.കെ. സുരേഷ്, മുട്ടത്താംകണ്ടി അബ്ദുറഹിമാൻ, മൊയ്തീൻ കുഞ്ഞി, ബാവ അബൂബക്കർ, ഒ.കെ. അസീസ്, നാസർ പന്നൂർ, വി.കെ. സാലിഹ്, മുനീർ പുതിയോട് എന്നിവർ സംസാരിച്ചു. എം.എസ്. മുഹമ്മദ് സ്വാഗതവും സുലൈമാൻ പന്നൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story