Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകലന്തൻ ഹാജി

കലന്തൻ ഹാജി

text_fields
bookmark_border
കലന്തൻ ഹാജി
cancel
പാനൂർ: പുത്തൂർ ക്ലബിനു സമീപത്തെ ഞാലിൽ (86) നിര്യാതനായി. പഴയകാല മുസ്‍ലിം ലീഗ് പ്രവർത്തകനും വ്യാപാരിയുമായിരുന്നു. ഭാര്യ: ഖദീജ ഹജ്ജുമ്മ. മക്കൾ: അബ്ദുൽ കരീം (ഷാർജ), അബ്ദു റഷീദ്, ഷൗക്കത്തലി (ഇരുവരും ഖത്തർ), സുബൈദ, ഹാജറ, റംല, ജസീല. മരുമക്കൾ: മൊയ്തു ഉണ്ണിയക്കണ്ടി (കടവത്തൂർ), മഹമൂദ് (താനക്കോട്ടൂർ), ഹക്കീം (ഉതുക്കുമ്മൽ), സലീന അണലാട്ട്, മൈമൂനത്ത് പോതിയെടുത്ത് (ഇരുവരും കണ്ണങ്കോട്), ഹസീന (ചെറുപറമ്പ്), പരേതനായ മഹമൂദ് (ചിറ്റാരിത്തോട്). സഹോദരങ്ങൾ: പരേതരായ അബ്ദുല്ല ഹാജി, അമ്മത് ഹാജി, പരീത് ഹാജി, കദീശ ഹജ്ജുമ്മ, കുഞ്ഞാമി ഹജ്ജുമ്മ, ആയിശു ഹജ്ജുമ്മ, പാത്തു ഹജ്ജുമ്മ. obitKalantarPnr ⁣
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story