Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:45 AM IST Updated On
date_range 17 April 2022 5:45 AM ISTലോറിയും ബൈക്കും കൂട്ടിയിടിച്ച് തൃശൂർ സ്വദേശി മരിച്ചു
text_fieldsbookmark_border
കോഴിക്കോട്: പാലാഴിയിൽ . തൃശൂർ ആഞ്ചേരി പടിഞ്ഞൂട്ട് ഹൗസിൽ രാഗിൻരാജ് (40) ആണ് മരിച്ചത്. കോൺട്രാക്ടറാണ്. ശനിയാഴ്ച രാത്രി ഒമ്പതോടെ പാലാഴി കെ.ടി താഴത്താണ് അപകടം. പാലാഴിയിൽ വാടകവീട്ടിലാണ് താമസം. പെരിങ്ങളത്തെ ഭാര്യവീട്ടിലേക്ക് പോകുമ്പോഴാണ് അപകടം. ഭാര്യ: അശ്വതി. മകൾ: വിഷ്ണുപ്രിയ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story