Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:43 AM IST Updated On
date_range 17 April 2022 5:43 AM ISTമെഗാ ഇഫ്താർ മീറ്റ്: സ്വാഗതസംഘം ഓഫിസ് തുറന്നു
text_fieldsbookmark_border
മുക്കം: വ്യാപാര സൗഹൃദ കൂട്ടായ്മ ഏപ്രിൽ 24ന് മുക്കത്ത് നടത്തുന്ന മെഗാ ഇഫ്താർ മീറ്റിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് മാത്തുബസാറിൽ സ്വാഗതസംഘം ഓഫിസ് പ്രവർത്തനമാരംഭിച്ചു. നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടനം നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ബക്കർ കളർബലൂൺ, കൺവീനർ പി. അലി അക്ബർ, കോഓഡിനേറ്റർ റിയാസ് കുങ്കഞ്ചേരി, കൊയിലാട്ട് അബ്ദുറഹിമാൻ, ഗോൾഡൻ സലാം, സലീം അലങ്കാർ, മജീദ് പോളി, ജോയന്റ് കൺവീനർമാരായ ഫിറോസ് പത്രാസ്, അനീസ് ഇന്റിമേറ്റ്, ഹാരിസ്ബാബു, എൻ. ശശികുമാർ, ജലീൽ ഫന്റാസ്റ്റിക്, അബ്ദു ചാലിയാർ, പ്രദീപ് കുമാർ ആകാശ്, റൈഹാന നാസർ, റഫ അബ്ദുസ്സലാം, ഉണ്ണി ഫോമ, നിസാർ ബെല്ല, അഷ്കർ വോപ്പ നോർത്ത് കാരശ്ശേരി എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story