Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതർക്കപരിഹാര അദാലത്

തർക്കപരിഹാര അദാലത്

text_fields
bookmark_border
മടവൂർ: ജില്ല ലീഗൽ സർവിസസ് അതോറിറ്റി മേയ് 10ന് മടവൂർ പഞ്ചായത്തിൽ പരാതി തർക്കപരിഹാര അദാലത് നടത്തുന്നു. സർക്കാർ, വിവിധ വകുപ്പുകൾ, സ്ഥാപനങ്ങൾ, തദ്ദേശ സ്ഥാപനങ്ങൾ, വ്യക്തികൾ, കുടുംബങ്ങൾ, സ്വകാര്യ സ്ഥാപനങ്ങൾ ഇവയുമായി ബന്ധപ്പെട്ട പരാതികൾ തർക്കപരിഹാര അദാലത് സബ് ജഡ്ജിന്റെ നേതൃത്വത്തിൽ പരിഹാരം കാണുന്നതിനുള്ള അവസരം ലഭ്യമാവുന്നതാണ്. പരാതികൾ ഏപ്രിൽ 25നകം ജില്ല ലീഗൽ സർവിസസ് സൊസൈറ്റിക്ക് നേരിട്ടോ പഞ്ചായത്ത് സെക്രട്ടറിക്കോ നൽകണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story