Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:42 AM IST Updated On
date_range 17 April 2022 5:42 AM ISTഇഫ്താർ ടെന്റ്
text_fieldsbookmark_border
ഓമശ്ശേരി: എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന സമിതി മേഖല തലത്തിൽ റമദാൻ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീൻ തെച്ച്യാട് അധ്യക്ഷതവഹിച്ചു. മുസ്തഫ അശ്അരി കണിയാർകണ്ടം, നിസാം ഓമശ്ശേരി, അഷ്റഫ് ജാറംകണ്ടി, റാഷിക്ക് വെളിമണ്ണ, റിയാസ് ബാപ്പു ഓമശ്ശേരി, എം.ടി. റഫീഖ് മുണ്ടുപാറ, സൈനുൽ ആബിദ് മുണ്ടുപാറ, സി.ടി. ഗഫൂർ മുണ്ടുപാറ, സൽമാൻ ഓമശ്ശേരി, റാഷിദ് മുണ്ടുപാറ, അഷ്റഫ് ഓമശ്ശേരി എന്നിവർ സംസാരിച്ചു. ഫോട്ടോ: എസ്.കെ.എസ്.എസ്.എഫ് ഓമശ്ശേരി മേഖല വിഖായ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അധ്യക്ഷൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
