Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിണർ ഇടിഞ്ഞത് വീടിന്...

കിണർ ഇടിഞ്ഞത് വീടിന് ഭീഷണിയായി

text_fields
bookmark_border
ബാലുശ്ശേരി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വൈകുണ്ഠം വീവേഴ്സ് കോളനിയിലെ കിണർ ഇടിഞ്ഞു. കോളനിയിലെ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന കിണറാണിത്. കിണർ ഇടിഞ്ഞത് സമീപത്തെ താമസക്കാരിയായ കെ.വി. ഗീതയുടെ വീടിന് ഭീഷണിയായിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story