Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആര്‍.എസ്.എസ്...

ആര്‍.എസ്.എസ് ഭീകരതക്കെതിരെ പ്രതിഷേധം

text_fields
bookmark_border
ആര്‍.എസ്.എസ് ഭീകരതക്കെതിരെ പ്രതിഷേധം
cancel
കൊടിയത്തൂര്‍: രാമനവമി ആഘോഷങ്ങളുടെ മറവില്‍ രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍ ആര്‍.എസ്.എസ് നടത്തിക്കൊണ്ടിരിക്കുന്ന മുസ്ലിം വിരുദ്ധ വംശീയ ആക്രമണത്തിനെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി ദേശവ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ ഭാഗമായി ചുള്ളിക്കാപറമ്പിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല കമ്മിറ്റി അംഗം ശംസുദ്ദീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജ്യോതി ബസു കാരക്കുറ്റി അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ടി. ഹമീദ്, ഇ.എന്‍. നദീറ, സാലിം ജീറോഡ്, കെ.കെ. കുഞ്ഞാലി, ബാവ പവര്‍വേള്‍ഡ്, എം.എ. ഹക്കീം, യൂസുഫ് കമ്പളത്ത് എന്നിവര്‍ നേതൃത്വം നല്‍കി. Kdr 2: വെല്‍ഫെയര്‍ പാര്‍ട്ടി ചുള്ളിക്കാപറമ്പില്‍ സംഘടിപ്പിച്ച പ്രതിഷേധ യോഗം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story