Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻഡോസൾഫാൻ ദുരിതബാധിത...

എൻഡോസൾഫാൻ ദുരിതബാധിത മരിച്ചു

text_fields
bookmark_border
കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതയായ പെൺകുട്ടി മരിച്ചു. പെരിയാട്ടടുക്കത്തെ റീനയുടെ ഏക മകൾ സൗപർണികയാണ് (10) വിഷുദിനത്തിൽ രാത്രി വീട്ടിൽവെച്ച് മരണപ്പെട്ടത്. ദീർഘനാളായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു. മനുഷ്യാവകാശ പ്രവർത്തക ദയാബായി കുട്ടിയെ കാണാൻ വീട്ടിലെത്തിയിരുന്നു. പിതാവ് രതീഷ് വർഷങ്ങൾക്കു മുമ്പ് മരണപ്പെട്ടിരുന്നു. PADAM: obit souparnika.JPG
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story