Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്ദുൽ സത്താർ

അബ്ദുൽ സത്താർ

text_fields
bookmark_border
തലശ്ശേരി: ചിറക്കര സീതി സാഹിബ് റോഡിലെ ടി. പള്ളിക്കണ്ടി ഹൗസിൽ കണ്ടിക്കൽ (75) നിര്യാതനായി. ഭാര്യ: ടി.പി. സുഹറ. മക്കൾ: സക്കീന, ഷമീമ. മരുമക്കൾ: എ.കെ. ഷഫീഖ്, എ.കെ. റഫീഖ്. സഹോദരങ്ങൾ: കണ്ടിക്കൽ കുഞ്ഞിമൊയ്തു (മുംബൈ), ഹനീഫ (അന്തമാൻ), ഹമീദ് (റിട്ട. മാനേജർ, തലശ്ശേരി കോ.ഓപറേറ്റീവ് റൂറൽ ബാങ്ക്), കാസിം (അറ്റ്ലസ് ടൂർസ് ആന്റ് ട്രാവൽസ്, തലശ്ശേരി), ബീവി. ABDUL SATHAR tly മാധവി ഉദുമ: കുണ്ടുകുളം പാറയിലെ മാധവി (88) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വെള്ള. മക്കൾ: ഹേമ, അപ്പകുഞ്ഞി (ബഹ്റൈൻ), രോഹിണി, കൃഷ്ണൻ പാറ, സുരാജ്, സുനിൽ, പരേതയായ സരോജിനി. മരുമക്കൾ: നാരായണൻ, ബേബി, ദീപ, വിലാസിനി, സാന്ദ്ര. സഞ്ചയനം ബുധനാഴ്ച. madhavi uduma
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story