Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഏകോപന സമിതി മുക്കം...

ഏകോപന സമിതി മുക്കം യൂനിറ്റ്​ പ്രസിഡന്‍റിനെതിരെ നടപടി

text_fields
bookmark_border
കോഴിക്കോട്​: വ്യാപാരി വ്യവസായി ​ഏകോപന സമിതി മുക്കം യൂനിറ്റ്​ അംഗം ടി.പി. ഫൈസലിനെ മർദിച്ച സംഭവത്തിൽ യൂനിറ്റ്​ പ്രസിഡന്‍റ്​ നൗഷാദിനെ ശാസിക്കാൻ ജില്ല കമ്മിറ്റി തീരുമാനിച്ചു. നൗഷാദിനോട്​ പ്രസിഡന്‍റ്​ സ്ഥാനത്തുനിന്ന് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ കമ്മിറ്റി നിർദേശിച്ചു. ആക്​റ്റിങ്​ പ്രസിഡന്‍റ്​ എം. അബ്​ദുൽ സലാം, ജനറൽ സെക്രട്ടറി വി. സുനിൽകുമാർ, ട്രഷറർ എ.വി.എം. കബീർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story