Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരീക്ഷ രജിസ്‌ട്രേഷൻ

പരീക്ഷ രജിസ്‌ട്രേഷൻ

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ സർവകലാശാല രണ്ടാം വർഷ അഫ്​ദലുൽ ഉലമ പ്രിലിമിനറി പരീക്ഷക്കുവേണ്ടിയുള്ള ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 21ന് ആരംഭിക്കും. പിഴയില്ലാതെ 25 വരേയും പിഴയോടു കൂടി 27 വരേയും രജിസ്‌ട്രേഷൻ നടത്താം. എസ്‌.ബി.ഐ ഇ പേമെന്റ് (പേമെന്റ് ഗെയ്റ് വേ) വഴി തന്നെ ഫീസ് അടക്കേണ്ടതാണ്. മറ്റു മാർഗങ്ങളിലൂടെ ഫീസ് അടച്ചാൽ ഓൺലൈൻ രജിസ്‌ട്രേഷൻ സാധ്യമാവില്ല. പ്രായോഗിക പരീക്ഷ അഞ്ചാം സെമസ്റ്റർ ബി.എസ്​സി സ്റ്റാറ്റിസ്റ്റിക്‌സ് ​െറഗുലർ/സപ്ലിമെന്ററി നവംബർ 2021 പരീക്ഷയുടെ പ്രായോഗിക പരീക്ഷകൾ ഏപ്രിൽ 18ന് അതതു കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story