Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുഃഖവെള്ളി ആചരിച്ചു:...

ദുഃഖവെള്ളി ആചരിച്ചു: ഇന്ന്​ ഈസ്​റ്റർ

text_fields
bookmark_border
കോഴിക്കോട്: ക്രിസ്​തു അനുഭവിച്ച സഹനത്തി​‍ൻെറ ഓർമ പുതുക്കി വിശ്വാസികൾ ദുഃഖവെള്ളി ആചരിച്ചു. ഉപവാസമെടുത്ത് പള്ളികളിലെത്തിയ ൈക്രസ്​തവർ കുരിശി‍ൻെറ വഴി ഒരുക്കി. ദേവഗിരി സെന്‍റ്​ ജോസഫ്സ് പള്ളിയിലും മദർ ഓഫ് ഗോഡ് കത്തീഡ്രലിലും ചടങ്ങുകൾ നടന്നു. പാറോപ്പടി സൻെറ് ആൻറണീസ്​ ഫൊറോന ദേവാലയം, ഈസ്​റ്റ്ഹിൽ ഫാത്തിമ മാതാ ദേവാലയം, കട്ടാങ്ങൽ എൻ.ഐ.ടി കാമ്പസ്​ സെന്‍റ്​ ജോസഫ്സ്​ പള്ളി, അശോകപുരം ഉണ്ണിമിശിഹാ പള്ളി തുടങ്ങി വിവിധ ദേവാലയങ്ങളിൽ ദുഃഖവെള്ളിയാഴ്ചയോടനുബന്ധിച്ച് പ്രത്യേക ചടങ്ങുകൾ നടന്നു. വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് ഞായറാഴ്ച വിശ്വാസികൾ ഈസ്​റ്റർ ആഘോഷിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story