Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാരപ്പറമ്പ്​ സ്കൂൾ:...

കാരപ്പറമ്പ്​ സ്കൂൾ: ആർക്കിടെക്ടിന്​ ദേശീയ അവാർഡ്​

text_fields
bookmark_border
കോഴിക്കോട്​: കാരപ്പറമ്പ്​ ഹയർ സെക്കൻഡറി സ്കൂളിന്‍റെ രൂപകൽപനക്ക്​ ആർക്കിടെക്ട്​ നിമിഷ ഹക്കീമിന്​ ദേശീയ അവാർഡ്​. ഇന്ത്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ ആർക്കിടെക്​റ്റ്​സിന്‍റെ സാമൂഹിക പ്രതിബദ്ധതയുള്ള ആർക്കിടെക്​ചർ എന്ന വിഭാഗത്തിലാണ്​ അവാർഡ്​. അടച്ചുപൂട്ടലിന്‍റെ വക്കിലായ കാരപ്പറമ്പ്​ സ്കൂളിനെ പ്രിസം പദ്ധതിയിൽ പുതുക്കിപ്പണിയുന്നതിനായി രൂപകൽപന ചെയ്തത്​ ആർക്കിടെക്​റ്റ്​ നിമിഷയുടെ നേതൃത്വത്തിൽ ഡിസൈൻ ആശ്രം ആയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story