Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് ലീഗ് സൗഹൃദ...

യൂത്ത് ലീഗ് സൗഹൃദ സംഗമവും ഇഫ്താറും

text_fields
bookmark_border
കോഴിക്കോട്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി യുവജന സംഘടന നേതാക്കളെ പങ്കെടുപ്പിച്ച്​ സൗഹൃദ സംഗമവും നോമ്പ് തുറയും നടത്തി. മതേതര ഇടങ്ങളും സമാധാന തുരുത്തുകളും സൃഷ്ടിക്കാൻ യുവജനങ്ങള്‍ ഒരുമിച്ചു മുന്നേറണമെന്ന്​ സംഘടന പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ്​ പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഹമീദലി ശിഹാബ് തങ്ങള്‍, ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എം. അഭിജിത്ത്, കെ.എ. റഷീദ് ഫൈസി വെള്ളായിക്കോട്, ഷരീഫ് മേലേതില്‍, ജംഷീര്‍ ഫാറൂഖി എന്നിവർ പ​ങ്കെടുത്തു. ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് സ്വാഗതം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story