Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎം.എം. ഇബ്രാഹിം 

എം.എം. ഇബ്രാഹിം 

text_fields
bookmark_border
എം.എം. ഇബ്രാഹിം 
cancel
കുമ്പള: മുസ്‍ലിം ലീഗ് നേതാവും മൊഗ്രാൽ സ്പോർട്സ് ക്ലബ് മുൻ ക്യാപ്റ്റനും മൊഗ്രാലിലെ മത-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന എം.എം. ഇബ്രാഹിം പെർവാഡ് (80) നിര്യാതനായി. മൊഗ്രാൽ എം.സി. ഹാജി ട്രസ്റ്റ് രൂപവത്കരണത്തിൽ മുൻപന്തിയിൽ നിന്ന അദ്ദേഹം ട്രസ്റ്റിന്റെ വൈസ് ചെയർമാനായും പ്രവർത്തിച്ചിരുന്നു. ഭാര്യ: സുഹറ. മക്കൾ: റഫീഖ് (ദുബൈ), റിയാസ് (സീമാൻ), മിസ്‌രിയ, തസ്‌രി. മരുമക്കൾ: ഇബ്രാഹിം ഉപ്പള, നവാസ് ബേർക്ക, ലത്തീഫ് പൊവ്വൽ. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുറഹ്മാൻ, നഫീസ, പരേതരായ മൊയ്‌ദീൻ, കുഞ്ഞാഹമ്മദ്, ബീഫാത്തിമ്മ. നിര്യാണത്തിൽ മുസ്‍ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി, മൊഗ്രാൽ ദേശീയ വേദി, മൊഗ്രാൽ സ്പോർട്സ് ക്ലബ്‌, മൊഗ്രാൽ എം.സി. ഹാജി ട്രസ്റ്റ് അനുശോചിച്ചു. ഫോട്ടോ: MM Ibrahim Pervat
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story