Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:46 AM IST Updated On
date_range 15 April 2022 5:46 AM ISTപരിപാടികൾ ഇന്ന് നാളെ
text_fieldsbookmark_border
പരിപാടികൾ ഇന്ന് സിറ്റി സെന്‍റ് ജോസഫ്സ് തീർഥാടന ദേവാലയം: വിശുദ്ധ വാരാചരണം-കുരിശിന്റെ വഴി-7.00 തളി മഹാക്ഷേത്രം: ഉത്സവം ഓട്ടൻതുള്ളൽ-10.00, കളരിപ്പയറ്റ് രാത്രി 8.30 മുണ്ടിക്കൽ താഴം ചന്ദ്രപുരി: മാതൃകാ അധ്യാപിക വി. കമലം അനുസ്മരണം അനുമോദനം-പി.ടി.എ റഹീം എം.എൽ.എ, ടി.സിദ്ദീഖ് എം.എൽ.എ-4.00 മുതലക്കുളം: കൺസ്യൂമർ ഫെസ്റ്റ് റമദാൻ ഫെസ്റ്റ്-10.00 മാവൂർ റോഡ് വചനം ബുക്സ്: റമദാൻ-വിഷു പുസ്തകോത്സവം-10.00 ചേളന്നൂർ കുറ്റിപ്പുറത്ത് ഭഗവതിക്ഷേത്രം: നവീകരണ കലശം-ഗണപതി ഹോമം-6.30 പരിപാടികൾ നാളെ സിറ്റി സെന്‍റ് ജോസഫ്സ് തീർഥാടന ദേവാലയം: വിശുദ്ധ വാരാചരണം-ഈസ്റ്റർ ശനി-10.15 തളി മഹാക്ഷേത്രം: ഉത്സവം ഓട്ടൻതുള്ളൽ-10.00, തായമ്പക, കഥകളി രാത്രി 7.00 സ്വപ്ന നഗരി: അഖിലേന്ത്യാ ആരോഗ്യ വിദ്യാഭ്യാസ വ്യവസായ കാർഷിക പ്രദർശനം-ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ്-5.30 ഇൻഡോർ സ്റ്റേഡിയം: ജില്ല സൈക്ലിങ്, റഗ്ബി, വോളി അസോസിയേഷനുകളുടെ മെഡൽ വിതരണം-10.30 മുതലക്കുളം: കൺസ്യൂമർ ഫെസ്റ്റ് റമദാൻ ഫെസ്റ്റ്-10.00 മാവൂർ റോഡ് വചനം ബുക്സ്: റമദാൻ- വിഷു പുസ്തകോത്സവം-10.00
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story