Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅംബേദ്​കർ ജയന്തി

അംബേദ്​കർ ജയന്തി

text_fields
bookmark_border
കോഴിക്കോട്​: കേരള ജനത പാർട്ടിയുടെ സംസ്ഥാന പ്രസിഡന്‍റ്​ രാമദാസ്​ വേങ്ങേരി ഉദ്​ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ കെ.എ. സത്യജിത്ത്​ അധ്യക്ഷത വഹിച്ചു. കെ.സി. ചന്ദ്രൻ, റാണി ജോയ്​, കെ.വി. സുരേന്ദ്രൻ, സക്കറിയ കോട്ടപ്പറമ്പ്​ എന്നിവർ സംസാരിച്ചു. എ. ജൂബി സ്വാഗതവും എൻ.പി. പത്​മിനി നന്ദിയും പറഞ്ഞു. കോഴിക്കോട്​: ന്യൂ മൂൺ ഇന്ത്യൻ ചാരിറ്റബ്​ൾ ട്രസ്റ്റിന്‍റെ ആഘോഷവും അവാർഡ് ദാനവും ഭക്ഷണക്കിറ്റ്, ചികിത്സാ ധനസഹായ​ വിതരണവും എരഞ്ഞിപ്പാലത്ത്​ നടന്നു. കമാൽ വരദൂർ ഉദ്​ഘാടനം ചെയ്തു. റാണി ജോയ്​ അധ്യക്ഷത വഹിച്ചു. അഡ്വ. ലൂക്ക ജോസ്​, ജയരാജൻ അനുഗ്രഹ, റഫീഖ്​ പൂക്കാട്​, രാമദാസ്​ വേങ്ങേരി, ടി.എം. സത്യജിത്ത് പണിക്കർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story