Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:44 AM IST Updated On
date_range 15 April 2022 5:44 AM ISTഅംബേദ്കർ ജയന്തി
text_fieldsbookmark_border
കോഴിക്കോട്: അംബേദ്കറിസത്തിലൂന്നിയ വികസന പ്രവർത്തനം വഴിയെ ദലിതർക്ക് ശാശ്വതമായ പുരോഗതി കൈവരിക്കാൻ കഴിയൂവെന്ന് കേരള ദലിത് ഫെഡറേഷൻ (ഡെമോക്രാറ്റിക് ) സംഘടിപ്പിച്ച അംബേദ്കറുടെ 131ാം ജന്മദിന സമ്മേളനം അഭിപ്രായപ്പെട്ടു. കടപ്പുറം രക്തസാക്ഷി മണ്ഡപത്തിൽ അംബേദ്കർ ചിത്രത്തിൽ പുഷാർച്ചന നടത്തി സമ്മേളനം സംസ്ഥാന പ്രസിഡന്റ് ടി.പി. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. പി.ടി. ജനാർദനൻ അധ്യക്ഷത വഹിച്ചു. എം.കെ. കണ്ണൻ, ചന്ദ്രൻ കടേക്കനാരി, സി.കെ. രാമൻകുട്ടി, പി.പി. കമല, ഇ.പി. കാർത്യായനി, സുനിൽ പുളേങ്കര, നിഷ സുരേഷ് എന്നിവർ സംസാരിച്ചു. ഫോട്ടൊ: kdf jayanthi1 kdf jayanthi2 കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് ടി.പി. ഭാസ്ക്കരൻ അംബേദ്കർ ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story