Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറമദാൻ റിലീഫ് നടത്തി

റമദാൻ റിലീഫ് നടത്തി

text_fields
bookmark_border
നടുവണ്ണൂർ: പാലോളിമുക്ക് ശിഹാബ് തങ്ങൾ റിലീഫ് സെൽ 250 കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. ബാലുശ്ശേരി മണ്ഡലം മുസ്‍ലിം ലീഗ് പ്രസിഡന്റ് സാജിദ് കോറോത്ത് ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് മാതൃകപരമായ പ്രവർത്തനം നടത്തിയ ആർ.ആർ.ടിമാർക്ക് വാർഡ് മെംബർ ഷംന ഉപഹാരം നൽകി. പി.പി. ഫൈസൽ അധ്യക്ഷത വഹിച്ചു. എം. പോക്കർക്കുട്ടി, മജീദ് പാലോളി, സി.കെ. അസ്സൻകുട്ടി, വി.വി. മജീദ്, കോയ മാതുകണ്ടി, പി.വി. ഗഫൂർ, ഷമീർ ദിയഗോൾഡ് എന്നിവർ സംസാരിച്ചു. ബഷീർ രാരോത്ത് സ്വാഗതവും കെ.പി. നൗഫൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story