Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഷു- ഈസ്റ്റർ ആഘോഷം ...

വിഷു- ഈസ്റ്റർ ആഘോഷം പൊലീസ് നിരീക്ഷണം കർശനമാക്കും

text_fields
bookmark_border
കൊയിലാണ്ടി: വിഷു-ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി സ്റ്റേഷൻ പരിധിയിൽ പൊലീസ് സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തും. മൂന്ന് പെ​ട്രോളിങ് കേന്ദ്രങ്ങളും ബൈക്ക് പെട്രോളിങ്ങും ഉണ്ടാകും. ഉൾപ്രദേശങ്ങളിലും പരിശോധന കർശനമാക്കും. വിനോദസഞ്ചാര കേന്ദ്രങ്ങളായ കാപ്പാട്, അകലാപ്പുഴ, പാറപ്പള്ളി എന്നിവിടങ്ങളിലും വിഷുക്കണിയുടെ ഭാഗമായി പിഷാരികാവ്, പൊയിൽക്കാവ് ക്ഷേത്രങ്ങളിലും പൊലീസ് നിരീക്ഷണമുണ്ടാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story