Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനവാസ കേന്ദ്രങ്ങളെ...

ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണം

text_fields
bookmark_border
നാദാപുരം: നിർദിഷ്ട കണ്ണൂർ എയർപോർട്ട് റോഡ് അലൈൻമെന്റ് പ്രകാരം നിരവധി വീടുകളും ആരാധനാലയങ്ങളും ഉൾപ്പെടുന്നതിനാൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി പുതിയ അലൈൻമെന്റ് തയാറാക്കണമെന്ന് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. സൂപ്പി നരിക്കാട്ടേരി അധ്യക്ഷത വഹിച്ചു. എൻ.കെ. മൂസ സ്വാഗതം പറഞ്ഞു. അബ്ദുല്ല വയലോളി, ബംഗ്ലത്ത് മുഹമ്മദ്, ടി.എം.വി. ഹമീദ്, എം.കെ. മജീദ് എന്നിവർ സംസാരിച്ചു. അഹമ്മദ് കുറുവയിൽ നന്ദിപറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story