Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅവധിദിവസങ്ങളിൽ​...

അവധിദിവസങ്ങളിൽ​ സ്പെഷല്‍ സ്‌ക്വാഡുകള്‍

text_fields
bookmark_border
കോഴിക്കോട്​: വിഷു, ഈസ്റ്റര്‍ എന്നിവയുടെ ഭാഗമായി തുടര്‍ച്ചയായി അവധി വരുന്ന അവസരത്തില്‍ ജില്ലയില്‍ അനധികൃത പാറ ഖനനം, വയല്‍ നികത്തല്‍, മണല്‍ ഖനനം, കുന്നിടിക്കല്‍ തുടങ്ങിയവക്ക് സാധ്യതയുള്ളതിനാല്‍ തടയുന്നതിനായി സ്പെഷല്‍ സ്‌ക്വാഡുകള്‍ രൂപവത്കരിച്ചു. പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ 0495-2371002 എന്ന നമ്പറില്‍ അറിയിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story