Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാര്യക്കുപിന്നാലെ...

ഭാര്യക്കുപിന്നാലെ ദിവസങ്ങൾക്കകം ഭർത്താവും മരിച്ചു

text_fields
bookmark_border
ഉരുവച്ചാൽ: മാലൂരിൽ ഭാര്യ മരിച്ച് ദിവസങ്ങൾക്കകം ഭർത്താവും മരിച്ചു. പൂവംപൊയിലിലെ മാച്ചേരി കുഞ്ഞിക്കണ്ണനാണ് (76) മരിച്ചത്. ഭാര്യ പൊട്ടങ്കി കാർത്യായനി ദിവസങ്ങൾക്കുമുമ്പ് മരിച്ചിരുന്നു. മക്കൾ: സുജാത, ശ്രീജ, സജീവൻ, സജിത, ബാലകൃഷ്ണൻ, സനിൽകുമാർ. മരുമക്കൾ: ബാബു (മാനന്തവാടി), രാജീവൻ (മൂന്നാംപീടിക), പ്രമീള (പൂവംപൊയിൽ), വിജിന (ആറളം), വിജയശ്രീ (കാസർകോട്). kunjikkannan -Subair Uruvachal
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story