Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:49 AM IST Updated On
date_range 13 April 2022 5:49 AM ISTചന്ദ്രശേഖര മല്ലോരഹട്ടി
text_fieldsbookmark_border
വിരാജ്പേട്ട: കുടകിലെ മുതിർന്ന സാഹിത്യകാരനും ഗ്രന്ഥകർത്താവുമായ എം. (72) നിര്യാതനായി. ദീർഘകാലം കെടലിപേട്ടയിലെ സെൻട്രൽ ലൈബ്രറിയിൽ ലൈബ്രേറിയനായിരുന്നു. സാഹിത്യ സംഘാടകനായ ചന്ദ്രശേഖർ കുടക് ബാലസാഹിത്യ പരിഷത്ത് ജില്ല പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: സുമിത്ര ചന്ദ്രശേഖർ. രണ്ടു മക്കളുണ്ട്. മരണത്തിൽ കുടക് ജില്ല കന്നട സാഹിത്യ പരിഷത്ത് അനുശോചനം രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story