Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
കോഴിക്കോട്​: ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ച്​ എൻ.സി.പി വേങ്ങേരി മണ്ഡലം ധർണ നടത്തി. തടമ്പാട്ട്​താഴം പെട്രോൾ പമ്പിനു​ മുന്നിൽ എൻ.സി.പി ജില്ല ​സെക്രട്ടറി ഇ. ബേബിവാസൻ ഉദ്​ഘാടനം ചെയ്​തു. വി. ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പി.എം. കരുണാകരൻ, എം. യതീന്ദ്രനാഥ്​, രാജൻ കണ്ണാടിക്കൽ, കെ.പി. ശിവൻ, ഇ.പി. രാജേഷ്​, പി. വിജയൻ, സി.വി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story