Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎസ്.എൻ.ഡി.എസ്  കൺവെൻഷൻ

എസ്.എൻ.ഡി.എസ്  കൺവെൻഷൻ

text_fields
bookmark_border
എസ്.എൻ.ഡി.എസ്  കൺവെൻഷൻ
cancel
തിരുവമ്പാടി : എസ്.എൻ.ഡി.എസ് തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ ദേശീയ പ്രസിഡൻറ് ഷൈജ കൊടുവള്ളി ഉദ്ഘാടനം ചെയ്തു. എം.ഇ. രാജൻ അധ്യക്ഷത വഹിച്ചു . എസ്.എൻ.ഡി.എസ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. എൽ.കെ. അജിത്ത്, ഡോ. പി.പി. പ്രമോദ് കുമാർ, ടി.വി. സതീഷ്, സർവോത്തമൻ പാലാട്ട് , ലിസി കാരിപ്ര, റീന പ്രകാശ്, ശാന്ത ദേവി മൂത്തേടത്ത്, വിജയൻ നായർ, സജിനി രാമൻകുട്ടി, സുധാകരൻ കപ്പട ചാലിൽ എന്നിവർ സംസാരിച്ചു. * Thiru 2 SD : തിരുവമ്പാടി നിയോജക മണ്ഡലം എസ്.എൻ.ഡി.എസ് കൺവെൻഷൻ ഷൈജ കൊടുവള്ളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story