Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗൃഹോപകരണ വിപണന മേള

ഗൃഹോപകരണ വിപണന മേള

text_fields
bookmark_border
ഗൃഹോപകരണ വിപണന മേള
cancel
ആയഞ്ചേരി: വിഷു, ഈസ്റ്റർ, റമദാൻ എന്നിവയുടെ ഭാഗമായി വീട്ടമ്മമാർക്കായി ആയഞ്ചേരി സർവിസ് സഹകരണ ബാങ്ക് പലിശരഹിത ഗൃഹോപകരണമേള സംഘടിപ്പിച്ചു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ മേള ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി.കുഞ്ഞിരാമൻ മാസ്റ്റർ ആദ്യവില്പന നടത്തി. ബാങ്ക് പ്രസിഡന്റ് സി.കെ. നാണുമാസ്റ്റർ അധ്യക്ഷതവഹിച്ചു. ഗ്രാമ പഞ്ചായത്ത്‌ അംഗം ലീസ പുനയങ്കോട്ട്, കിളിയമ്മൽ കുഞ്ഞബ്ദുല്ല, സി.വി. കുഞ്ഞിരാമൻ മാസ്റ്റർ, എടവന മൂസ്സ, സി.എച്ച്. ഹമീദ് മാസ്റ്റർ, കെ.കെ. രാധാകൃഷ്ണൻ നമ്പ്യാർ, എന്നിവർ സംസാരിച്ചു. കെ. സോമൻ സ്വാഗതവും, കെ. സന്തോഷ് നന്ദിയും പറഞ്ഞു. പടം.. വിഷു, ഈസ്റ്റർ, റമദാൻ എന്നിവയുടെ ഭാഗമായി വീട്ടമ്മമാർക്കായി ആയഞ്ചേരി സർവിസ് സഹകരണ ബാങ്ക് പലിശരഹിത ഗൃഹോപകരണമേള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കാട്ടിൽ മൊയ്തു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story