Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയോജനവേദി അനുമോദന...

വയോജനവേദി അനുമോദന സദസ്സ്

text_fields
bookmark_border
വയോജനവേദി അനുമോദന സദസ്സ്
cancel
ഉള്ള്യേരി: കേരള വയോജനവേദി സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. ബാലൻ കുറുപ്പിനെ പഞ്ചായത്ത് കമ്മിറ്റി അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ ഉദ്‌ഘാടനം ചെയ്തു. പൂതേരി ദാമോദരൻ നായർ, എൻ.എ. ഹാജി, വാർഡ് മെംബർ ഷൈനി പട്ടാംകോട്ട്, ജ്യോതി പത്മനാഭൻ നമ്പ്യാർ, കെ.കെ. രാഘവൻ നായർ, പി.കെ. ജാനു, പ്രകാശൻ പെരുന്തോടി, സി.കെ. രാമൻകുട്ടി, കെ.കെ. രാഘവൻ എന്നിവർ സംസാരിച്ചു. വയോജനങ്ങളുടെ സാമൂഹികസുരക്ഷ പെൻഷൻ 5000 രൂപയായി വർധിപ്പിക്കണമെന്നും വയോമിത്രം പദ്ധതി പഞ്ചായത്ത് തലത്തിൽ നടപ്പിൽ വരുത്തണമെന്നും യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. പടം uly 111 വയോജനവേദി സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ.വി. ബാലൻ കുറുപ്പിന് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എം. ബാലരാമൻ ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story