Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​

പരിപാടികൾ ഇന്ന്​

text_fields
bookmark_border
കോർപറേഷൻ സ്​റ്റേഡിയം വളപ്പ്​: വിഷു ഹാൻഡ്​ലൂം എക്​സ്​പോ- 11.00 മൂന്നാലിങ്ങൽ ശ്രീ തിരുവാണി ഭഗവതി ക്ഷേത്രം: വിഷു താലപ്പൊലി മഹോത്സവം -6.00 കോഴിക്കോട്​ സിറ്റി സെന്‍റ്​ ജോസഫ്​സ്​ തീർഥാടന ദേവാലയം: ഉത്ഥാന മഹോത്സവം കുരിശിന്‍റെ വഴി -5.00 മെഡി. കോളജ്​ പി.ജി അക്കാദമിക്​ ഹാൾ: കമ്യൂണിറ്റി മെഡിസിൻ വിഭാഗം സെമിനാർ- ആ​ഗോളതാപനവും ആരോഗ്യപ്രശ്നങ്ങളും' -10.30 മാവൂർ റോഡ്​ ഇസ്​ലാമിക്​ യൂത്ത്​ സെന്‍റർ: റമദാൻ മെഗാ പുസ്തക മേള - 10.00 മാവൂർ റോഡ്​ നൂർ കോംപ്ലക്സ്​: വചനം ബുക്സ്​ റമദാൻ-വിഷു പുസ്തകോത്സവം -9.30 മുതലക്കുളം കൺസ്യൂമർ ഫെഡ്​: റമദാൻ ഫെസ്റ്റ്​ -10.00 റമദാൻ പരിപാടി ദിശ വനിതാവേദി മാത്തോട്ടം: ഫൈസൽ പൈങ്ങോട്ടായി -10.30 പാളയം മുഹ്‍യിദ്ദീൻ പള്ളി: ഫൈസൽ നന്മണ്ട -1.00 പട്ടാളപ്പള്ളി: റാഫി പേരാമ്പ്ര -1.00 കമ്പിളിപ്പറമ്പ്​ സലഫി മസ്​ജിദ്​: ഉസ്മാൻ സിറ്റി -9.30 തിരുവണ്ണൂർ മസ്​ജിദ്​ തഖ്​വ: അബ്​ദുറഹീം മഞ്ചേരി -9.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story