Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:49 AM IST Updated On
date_range 12 April 2022 5:49 AM ISTറമദാൻ പ്രഭാഷണം
text_fieldsbookmark_border
മാവൂർ: എസ്.കെ.എസ്.എസ്.എഫ് മേഖല കമ്മിറ്റികൾ ചെറൂപ്പയിൽ സംഘടിപ്പിച്ച റമദാൻ പ്രഭാഷണത്തിന് പരിസമാപ്തി. സമാപന പരിപാടി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അൻവർ മുഹിയുദ്ദീൻ ഹുദവി ആലുവ പ്രഭാഷണം നടത്തി. സംഘാടക സമിതി ജനറൽ കൺവീനർ അബൂബക്കർ ഫൈസി മലയമ്മ അധ്യക്ഷത വഹിച്ചു. മഹല്ല് ഖതീബ് കെ.സി. മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഒ.പി.എം. അഷ്റഫ്, മൊയ്തു മലയമ്മ, എൻ.പി. ഹമീദ് എന്നിവർ സംസാരിച്ചു. അയ്യൂബ് കൂളിമാട്, ടി.പി. സുബൈർ, കെ.എം.എ. റഹ്മാൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
