Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസമൂഹ നോമ്പുതുറ

സമൂഹ നോമ്പുതുറ

text_fields
bookmark_border
ചേളന്നൂർ: അമ്പലത്തുകുളങ്ങര 'ആശ്രയ' ​റെസിഡന്‍റ്​സ്​ അസോസിയേഷൻ ഇഫ്താർ മീറ്റ് നടത്തി. പ്രസിഡന്‍റ്​ മുഹമ്മദ് കോയ അധ്യക്ഷത വഹിച്ചു. സലാഹുദ്ദീൻ ചേളന്നൂർ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി ഹരിദാസൻ നായർ സ്വാഗതവും ട്രഷറർ ശോഭ വിശ്വനാഥൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story