Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:48 AM IST Updated On
date_range 12 April 2022 5:48 AM ISTവിഷു വിപണന മേള ആരംഭിച്ചു
text_fieldsbookmark_border
കൊടുവള്ളി: നഗരസഭ കുടുംബശ്രീ സി.ഡി.എസ് ബസ് സ്റ്റാൻഡ് പരിസരത്ത് . നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം നിർവഹിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ ബുഷ്റ റഷീദ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ കെ.എം. സുഷിനി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റംല ഇസ്മായിൽ, സിറ്റി മിഷൻ മാനേജർ എം.പി. മുനീർ, എം.ഇ.സി. ശബാന എന്നിവർ പങ്കെടുത്തു. എം.ഇ കൺവീനർ കെ.പി. ഗിരിജ സ്വാഗതവും കുടുംബശ്രീ വൈസ് ചെയർപേഴ്സൻ ഷിജിലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story