Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:48 AM IST Updated On
date_range 12 April 2022 5:48 AM ISTവിഷരഹിത പച്ചക്കറി ചന്ത തുടങ്ങി
text_fieldsbookmark_border
ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൃഷിഭവനും പനങ്ങാട് സർവിസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിച്ച വിഷരഹിത പച്ചക്കറി ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. കുട്ടികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഇ.വി. ഖദീജക്കുട്ടി അധ്യക്ഷത വഹിച്ചു. വികസനകാര്യ ചെയർമാൻ ഷാജി കെ. പണിക്കർ, ക്ഷേമകാര്യ ചെയർപേഴ്സൻ പ്രകാശിനി, മെംബർമാരായ കെ.വി. മൊയ്തി, റംല ഹമീദ്, റിജു പ്രസാദ്, ബാങ്ക് പ്രസിഡന്റ് കെ.വി. ദാമോദരൻ, ഹമീദ് നടുക്കണ്ടി, ബാലൻ കോട്ടനട, ഹരിദാസൻ, സദാനന്ദൻ, സവിത എന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് സിന്ധു സ്വഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story