Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:45 AM IST Updated On
date_range 12 April 2022 5:45 AM ISTഈങ്ങാപ്പുഴയിൽ കടയുടെ ഷട്ടർ തകർത്ത് മോഷണം
text_fieldsbookmark_border
താമരശ്ശേരി: . മൂന്നര ലക്ഷത്തോളം രൂപയുടെ േഗാൾഡ് കവറിങ് ആഭരണങ്ങൾ കവർന്നു. കൈതപ്പൊയിൽ പുൽക്കുഴിയിൽ ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഈങ്ങാപ്പുഴ അങ്ങാടിയിലെ സിമ്പ്ൾ ഗോൾഡ് കവറിങ് സ്ഥാപനത്തിന്റെ ഷട്ടറിന്റെയും ഗ്ലാസിന്റെയും പൂട്ടു തകർത്താണ് മോഷ്ടാക്കൾ അകത്തുകടന്നത്. സി.സി.ടി.വി പരിശോധിച്ചതിൽ രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. താമരശ്ശേരി പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story