Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിഷു വിപണന മേള തുടങ്ങി

വിഷു വിപണന മേള തുടങ്ങി

text_fields
bookmark_border
വിഷു വിപണന മേള തുടങ്ങി
cancel
നന്മണ്ട: ജില്ല കുടുംബശ്രീ മിഷന്റെയും നന്മണ്ട സി.ഡി.എസിന്റെയും ആഭിമുഖ്യത്തിൽ . ബുധനാഴ്ച വരെ നീളുന്ന മേളയുടെ ഉദ്ഘാടനം പഞ്ചായത്ത് കാര്യാലയത്തിന് മുന്നിലെ പവിലിയനിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് നിർവഹിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള പച്ചക്കറി ഉൽപന്നങ്ങൾ, സംഘകൃഷി, വ്യക്തികളുടെ പച്ചക്കറി ഉൽപന്നങ്ങൾ എന്നിവയാണ് മേളയിലുള്ളത്. പടം : വിഷു വിപണന മേള നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story