Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജലശുദ്ധീകരണ ശാലയിലെ...

ജലശുദ്ധീകരണ ശാലയിലെ മലിനജലം തുറന്നുവിടുന്നത് റോഡിലേക്ക്

text_fields
bookmark_border
ജലശുദ്ധീകരണ ശാലയിലെ മലിനജലം തുറന്നുവിടുന്നത് റോഡിലേക്ക്
cancel
കുറ്റ്യാടി: ടൗണിൽ നാദാപുരം റോഡിലെ വാട്ടർ അതോറിറ്റിയുടെ ജലശുദ്ധീകരണ ശാലയിലെ മലിനജലം തുറന്നുവിടുന്നത് വാഹനത്തിരക്കുള്ള റോഡിലേക്ക്. തുടക്കത്തിൽ ഓവുചാലിലൂടെ പോകുന്ന വെള്ളം ഓവ് അടഞ്ഞതിനാൽ റോഡിലേക്ക് പ്രവഹിക്കുകയാണ്. ഇതേത്തുടർന്ന് ഗതാഗത തടസ്സം മാത്രമല്ല റോഡ് മലിനമാവുകയും ചളിക്കുളമാവുകയും ചെയ്യുന്നതായി പരാതിയുയർന്നിട്ടുണ്ട്. photo: ടൗണിൽ നാദാപുരം റോഡിലെ മലിനജലം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story