Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗജന്യ ഇൻഷുറൻസ്...

സൗജന്യ ഇൻഷുറൻസ് ഏർ​പ്പെടുത്തണം

text_fields
bookmark_border
കോഴിക്കോട്​: ക്വാറി, ക്രഷർ മേഖലയിൽ അപകടകരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്ന മുഴുവൻ തൊഴിലാളികൾക്കും ഇൻഷുറൻസ് ഏർപ്പെടുത്തണമെന്ന് ക്വാറി ആൻഡ് ക്രഷർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് നിഷാബ് മുല്ലോളി ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ പ്രസിഡന്റ് കെ. ഷാജി അധ്യക്ഷത വഹിച്ചു. ടോമി ഇല്ലിമൂട്ടിൽ, പി. സുന്ദരൻ കുരുവട്ടൂർ, ബഷീർ മുക്കം, ഗിരീഷ് കക്കോടി, സത്യൻ പറമ്പിൽ ബസാർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story