Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅത്‍ലറ്റിക്സ് കോച്ചിങ്...

അത്‍ലറ്റിക്സ് കോച്ചിങ് ക്യാമ്പ്

text_fields
bookmark_border
കോഴിക്കോട്: ജില്ല അത്‍ലറ്റിക്സ് അസോസിയേഷൻ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മേയ്‌ ആദ്യ വാരം ജില്ലയിലെ ആറു കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് പ്രവേശനം. വടകര, കൊയിലാണ്ടി, കോടഞ്ചേരി, കുന്ദമംഗലം, കിണാശ്ശേരി, കടലുണ്ടി എന്നിവിടങ്ങളിലാണ് 15 ദിവസത്തെ ക്യാമ്പ് നടത്തുന്നത്. 17 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് ജെഴ്‌സി, ലഘുഭക്ഷണം എന്നിവ നൽകും. വിദഗ്ധ പരിശീലകർ നേതൃത്വം നൽകും. വിവരങ്ങൾക്ക് 9745819485 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജില്ല അത്‍ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ്‌ മെഹ്‌റൂഫ് മണലൊടിയും സെക്രട്ടറി കെ.എം. ജോസഫും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story