Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനമസ്കാരത്തിനിടെ...

നമസ്കാരത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു

text_fields
bookmark_border
ചെമ്മനാട്: നമസ്കാരത്തിനിടെയുണ്ടായ ഹൃദയാഘാതം മൂലം മുഹമ്മദ് അലി പാലോത്ത് (60) മരണപ്പെട്ടു. ദുബൈയിൽ ഡ്രൈവറായി ജോലിചെയ്തു വരുകയായിരുന്നു. ദീർഘകാലം ബഹ്‌റൈൻ ചെമ്മനാട് ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു. പാലോത്ത് മഹല്ല് ജനറൽ സെക്രട്ടറി, ചെമ്മനാട് ജമാഅത്ത് സകാത്ത് സെൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. പരേതരായ അബ്ദുൽ ഖാദർ അഞ്ചങ്ങാടിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: ഫൗസിയ കപ്പണടുക്കം. മക്കൾ: ഫാത്തിമത്ത് മുശ് രിഫ, ആസിഫ് (ദുബൈ), മഹ്ഷൂമ. മരുമക്കൾ: നാസർ മൗവ്വൽ, മാസിൻ ചെമ്മനാട് (ദുബൈ), അശ്ഫിൻ ചെർക്കള. സഹോദരങ്ങൾ: ഫാറൂഖ് മണൽ (സലാല), സമീർ പാലോത്ത് (വ്യാപാരി, അഞ്ചങ്ങാടി), ഫസലുറഹ്മാൻ പാലോത്ത് (സ്കൈപ് ബാഗ്, കണ്ണൂർ), ബീഫാത്തിമ, ഉമ്മാഞ്ഞി, ആയിശ, സാറാബി, അവ്വാബി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story