Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപരിപാടികൾ ഇന്ന്​​

പരിപാടികൾ ഇന്ന്​​

text_fields
bookmark_border
ചെറൂട്ടി ഗാന്ധിഗൃഹം: എജു​ക്കേഷനൽ ലോണീസ്​ വെൽഫെയർ ഓർഗനൈസേഷൻ വാർഷിക പൊതുയോഗം -10.30 അക്കാദമി ആർട്ട് ഗാലറി: റസാഖ്​ കോട്ടക്കൽ അനുസ്മരണ ഫോട്ടോ പ്രദർശനം -11.00 സ്​റ്റേഡിയം വളപ്പ്​: വിഷു ഹാൻഡ്​ലൂം എക്​സ്​പോ -11.00 സിറ്റി സെന്‍റ്​ ജോസഫ്​സ്​ തീർഥാടന ദേവാലയം: ഉഥാന മഹോത്സവം- തൈല പരികർമ പൂജ 4.00 മുതലക്കുളം കൺസ്യൂമർ ഫെഡ്​- റമദാൻ ഫെസ്റ്റ്​- 10.00 മൂന്നാലിങ്ങൽ ശ്രീ തിരുവാണി ഭഗവതിക്ഷേത്രം -വിഷു താലപ്പൊലി മഹോത്സവം - 4.00 മാവൂർ റോഡ്​ ഇസ്​ലാമിക്​ യൂത്ത്​ സെന്‍റർ: റമദാൻ പുസ്തകമേള -10.00 മാവൂർ റോഡ്​ നൂർ കോംപ്ലക്സ്​: റമദാൻ -വിഷു -പുസ്തകോത്സവം -10.00 -റമദാൻ പ്രഭാഷണം പാളയം മുഹിയിദ്ദീൻ പള്ളി: അലി മദനി മൊറയൂർ 1.00 പട്ടാളപ്പള്ളി ജുമുഅത്ത്​ പള്ളി: അലി ശാക്കിർ മുണ്ടേരി -1.00 മാത്തോട്ടം ദിശ: വനിതവേദി റമദാൻ പ്രഭാഷണം എ.എം. അബൂബക്കർ- 10.30 തിരുവണ്ണൂർ മസ്​ജിദുതഖ്​വ: അബ്​ദുൽ ഖാദർ പറവണ്ണ- രാത്രി 9.30 കമ്പിളിപ്പറമ്പ്​ സലഫി മസ്​ജിദ്​: ഇഖ്​ബാൽ പുന്ന​ശ്ശേരി - രാത്രി 9.30
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story