Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'സഹകരണ...

'സഹകരണ മേഖലക്കെതിരെയുള്ള കേന്ദ്രനീക്കം ചെറുക്കണം'

text_fields
bookmark_border
സഹകരണ മേഖലക്കെതിരെയുള്ള കേന്ദ്രനീക്കം ചെറുക്കണം
cancel
വടകര: സഹകരണമേഖലക്ക് എതിരെയുള്ള കേന്ദ്രനീക്കത്തെ ചെറുത്തുതോൽപിക്കണമെന്ന് കേരള കോഓപറേറ്റിവ് എം​പ്ലോയീസ് സെന്റർ റൂറൽ ബാങ്ക് യൂനിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം. കൃഷ്ണൻ സ്മാരക ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ബാങ്കിൽനിന്ന് വിരമിച്ച ജീവനക്കാർക്ക് യാത്രയയപ്പും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. കെ.ടി.കെ. അജിത്ത് അധ്യക്ഷത വഹിച്ചു. എ.ടി. ശ്രീധരൻ ഉദ്ഘാടനം ചെയ്തു. കെ.കെ. കൃഷ്ണൻ, സി. കുമാരൻ, ഇ.എം. ബാലകൃഷ്ണൻ, എ.പി. സതി, രാമചന്ദ്രൻ കുയ്യണ്ടി, സി.പി. രാജൻ, പ്രസിത് കുമാർ, കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. കെ. ശിവകുമാർ സ്വാഗതവും എം.എം. രമേശൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: പി.പി. കാഞ്ചിത്ത് (പ്രസി), വി.പി. ബിജു (സെക്ര), കെ. ശിവകുമാർ (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. ചിത്രം കേരള കോഓപറേറ്റിവ് എം​പ്ലോയീസ് സെന്റർ റൂറൽ ബാങ്ക് യൂനിറ്റ് സമ്മേളനം എ.ടി. ശ്രീധരൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story