Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഹമ്മദ് കോയ ഹാജി

അഹമ്മദ് കോയ ഹാജി

text_fields
bookmark_border
പന്നിയങ്കര: പരേതനായ ചെമ്പയിൽ ഇമ്പിച്ചമ്മുവിന്റെ മകൻ എം.വി. എന്ന മക്കാട്ടാജി (78) നിര്യാതനായി. കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് അസോസിയേഷൻ സെക്രട്ടറി, കേരള സ്​റ്റേറ്റ്​ മാപ്പിള സോങ് അസോസിയേഷൻ പ്രസിഡന്‍റ്​, പന്നിയങ്കര മുസ്​ലിം ലീഗ് പ്രസിഡന്‍റ്​ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യമാർ: ഫാസില, പരേതയായ മറിയംബി. മക്കൾ: സലിം അഹമ്മദ് (കാനഡ), ഫൈസൽ അഹ്മദ്, തസ്നീം, ഷമീമ, ഹസീന, സറീദ. മരുമക്കൾ ബേങ്കര മുസ്തഫ (ആധാരമെഴുത്ത്), അബ്ദുറഹ്മാൻ (ദമ്മാം), മുഹമ്മദ് ഇൽയാസ്, ഫൈസൽ പള്ളിക്കണ്ടി (മദീന), ബിജി സലിം (കാനഡ), നൂർ ജഹാൻ. മയ്യിത്ത്​ നമസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പന്നിയങ്കര ജുമുഅത്ത് പള്ളിയിൽ. ഖബറടക്കം മാത്തോട്ടം ജുമുഅത്ത് പള്ളിയിൽ. m v ahmadkoya haji 78
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story