Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്‍ലിം ലീഗ്...

മുസ്‍ലിം ലീഗ് സമ്മേളനം; സ്വാഗതസംഘം രൂപവത്കരിച്ചു

text_fields
bookmark_border
ബാലുശ്ശേരി: ബാലുശ്ശേരി നിയോജക മണ്ഡലം മുസ്‍ലിം ലീഗ് സമ്മേളന സ്വാഗതസംഘം രൂപവത്കരണ കൺവെൻഷൻ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി പ്രതിനിധി സമ്മേളനം, വിദ്യാർഥി-യുവജനസമ്മേളനം, വനിത സമ്മേളനം, പ്രവാസി - തൊഴിലാളി - ദലിത് സംഗമങ്ങൾ,പൊതു സമ്മേളനം - പ്രകടനം എന്നിവ വിവിധ പഞ്ചായത്തുകളിലായി നടക്കും. അഹമ്മദ് കുട്ടി ഉണ്ണികുളം മുഖ്യപ്രഭാഷണം നടത്തി. നാസർ എസ്റ്റേറ്റ് മുക്ക്, ഒ.കെ. അമ്മദ്, കെ. അഹമ്മദ് കോയ മാസ്റ്റർ, സാജിദ് നടുവണ്ണൂർ, ജലീൽ പുനത്തിൽ എന്നിവർ സംസാരിച്ചു. ഷാഹുൽ ഹമീദ് നടുവണ്ണൂർ സ്വാഗതവും വി.കെ.സി. ഉമ്മർ മൗലവി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story